Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : State School Sports Fest

സംസ്ഥാന സ്കൂൾ കായികമേള: സ്വ​ര്‍​ണ​ക്ക​പ്പ് തി​രു​വ​ന​ന്ത​പു​ര​ത്തി​ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ട്ടു​​​നാ​​​ള്‍ നീ​​​ണ്ട പോ​​​രാ​​​ട്ട​​​ത്തി​​​നൊ​​​ടു​​​വി​​​ല്‍ കൗ​​​മാ​​​രകാ​​​യി​​​ക കി​​​രീ​​​ട​​​മു​​​യ​​​ര്‍​ത്തി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം. സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ കാ​​​യി​​​ക​​​മേ​​​ളി​​​ല്‍ ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ അ​​​തേ പോ​​​രാ​​​ട്ട​​​വീ​​​ര്യം ത​​​ല​​​സ്ഥാ​​​ന​​​ത്തും കാ​​​ഴ്്ചവ​​​ച്ച ആ​​​തി​​​ഥേ​​​യ​​​ര്‍, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പേ​​​രി​​​ല്‍ ഓ​​​വ​​​റോ​​​ള്‍ ചാ​​​മ്പ്യ​​​ന്മാ​​​ര്‍​ക്ക് പ്ര​​​ഖ്യാ​​​പി​​​ച്ച 117.5 പ​​​വ​​​ന്‍ തൂ​​​ക്ക​​​മു​​​ള്ള സ്വ​​​ര്‍​ണ​​​ക്ക​​​പ്പ് സ്വ​​​ന്ത​​​മാ​​​ക്കി.

നീ​​​ന്ത​​​ലി​​​ലും ഗെ​​​യിം​​​സ് ഇ​​​ന​​​ങ്ങ​​​ളി​​​ലും സ​​​ര്‍​വാ​​​ധി​​​പ​​​ത്യ​​​വു​​​മാ​​​യി മെ​​​ഡ​​​ല്‍ക്കു​​​തി​​​പ്പ് ന​​​ട​​​ത്തി​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 203 സ്വ​​​ര്‍​ണ​​​വും 147 വെ​​​ള്ളി​​​യും 171 വെ​​​ങ്ക​​​ല​​​വു​​​മു​​​ള്‍​പ്പെ​​​ടെ 1825 പോ​​​യി​​​ന്‍റു​​​മാ​​​യാ​​​ണ് ഓ​​​വ​​​റോ​​​ള്‍ ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യ​​​ത്. 91 സ്വ​​​ര്‍​ണ​​​വും 56 വെ​​​ള്ളി​​​യും 109 വെ​​​ങ്ക​​​ല​​​വു​​​മാ​​​യി 892 പോ​​​യി​​​ന്‍റോ​​​ടെ തൃ​​​ശൂ​​​ര്‍ റ​​​ണ്ണേ​​​ഴ്‌​​​സ് അ​​​പ്പാ​​​യി.

ആ​​​തി​​​ഥേ​​​യ ജി​​​ല്ല ഗെ​​​യിം​​​സി​​​ല്‍ 1107 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ​​​പ്പോ​​​ള്‍ നീ​​​ന്ത​​​ലി​​​ല്‍ 649 ഉം ​​​അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സി​​​ല്‍ 69 ഉം ​​​പോ​​​യി​​​ന്‍റോ​​​ടെ​​​യാ​​​ണ് ചാ​​​മ്പ്യ​​​ന്‍പ​​​ട്ട​​​ത്തി​​​ലേ​​​ക്ക് കു​​​തി​​​ച്ചു​​​ക​​​യ​​​റി​​​യ​​​ത്.മീ​​​റ്റി​​​ലെ ശ്ര​​​ദ്ധേ​​​യ മ​​​ത്സരയിന​​​മാ​​​യ അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സി​​​ല്‍ മ​​​ല​​​പ്പു​​​റം ചാ​​​മ്പ്യ​​​ന്‍​പ​​​ട്ടം നി​​​ല​​​നി​​​ര്‍​ത്തി.

22 സ്വ​​​ര്‍​ണ​​​വും 29 വെ​​​ള്ളി​​​യും 24 വെ​​​ങ്ക​​​ല​​​വും ഉ​​​ള്‍​പ്പെ​​​ടെ 247 പോ​​​യി​​​ന്‍റോ​​​ടെ​​​യാ​​​ണ് മ​​​ല​​​പ്പു​​​റ​​​ം കു​​​തി​​​ച്ചെത്തിയത്. 212 പോ​​​യി​​​ന്‍റു​​​മാ​​​യി പാ​​​ല​​​ക്കാ​​​ട് ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി. മി​​​ക​​​ച്ച സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ മ​​​ല​​​പ്പു​​​റം ക​​​ട​​​ക​​​ശേ​​​രി ഐ​​​ഡി​​​യ​​​ല്‍ ഇ​​​എ​​​ച്ച്എ​​​സ്എ​​​സ് 78 പോ​​​യി​​​ന്‍റോ​​​ടെ തു​​​ട​​​ര്‍​ച്ച​​​യാ​​​യ നാ​​​ലാം ത​​​വ​​​ണ​​​യും ജേ​​​താ​​​ക്ക​​​ളാ​​​യി.

58 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ പാ​​​ല​​​ക്കാ​​​ട് വ​​​ട​​​വ​​​ന്നൂ​​​ര്‍ വി​​​എം​​​എ​​​ച്ച്എ​​​സ് ര​​​ണ്ടാ​​​മ​​​തെ​​​ത്തി. സ്‌​​​പോ​​​ര്‍​ട്‌​​​സ് സ്‌​​​കൂ​​​ള്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി.​​​വി രാ​​​ജ സ്‌​​​കൂ​​​ള്‍ 57 പോ​​​യി​​​ന്‍റു​​​മാ​​​യി ഒ​​​ന്നാ​​​മ​​​തെ​​​ത്തി. അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സി​​​ല്‍ 16 റി​​​ക്കാ​​​ര്‍​ഡു​​​ക​​​ള്‍​ക്കാ​​​ണ് അ​​​ന​​​ന്ത​​​പു​​​രി വേ​​​ദി​​​യാ​​​യ​​​ത്.


ചാ​​​മ്പ്യ​​​ന്മാ​​​ര്‍​ക്കു​​​ള്ള ട്രോ​​​ഫി​​​ക​​​ള്‍ ഗ​​​വ​​​ര്‍​ണ​​​ര്‍ രാ​​​ജേ​​​ന്ദ്ര അര്‍​ലേ​​​ക്ക​​​ര്‍ സ​​​മ്മാ​​​നി​​​ച്ചു.

Sports

പ​ഠ​ന​വും മു​ഖ്യം: ശ്രീ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: കാ​യി​ക​പ്ര​ക​ട​നം​പോ​ലെ പ​ഠ​ന​വും മു​ഖ്യ​മാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഭാ​വി​യി​ല്‍ ഉ​പ​ക​രി​ക്കു​മെ​ന്നു​മു​ള്ള ഉ​പ​ദേ​ശം ന​ല്‍​കി ഇ​ന്ത്യ​ന്‍ മു​ന്‍ ഹോ​ക്കി താ​രം ഒ​ളി​മ്പ്യ​ന്‍ പി.​ആ​ര്‍. ശ്രീ​ജേ​ഷ്.

പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റാ​യ (സ്‌​പോ​ര്‍​ട്‌​സ്) ശ്രീ​ജേ​ഷ്, കേ​ര​ള സ്പോ​ര്‍​ട്സ് ജേ​ര്‍​ണ​ലി​സ്റ്റ് അ​സോ​സി​യേ​ഷ​ന്‍ (കെ​എ​സ്‌​ജെ​എ) ന​ല്‍​കി​വ​രു​ന്ന സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യി​ലെ മി​ക​ച്ച അ​ത് ല​റ്റു​ക​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡ്ദാ​ന​ത്തി​നി​ടെ​യാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഇ​ന്ത്യ​ന്‍ ജൂ​ണി​യ​ര്‍ ഹോ​ക്കി ടീം ​പ​രി​ശീ​ല​ക​നു​മാ​ണ് ശ്രീ​ജേ​ഷ്.

2025 സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ലെ മി​ക​ച്ച പു​രു​ഷ താ​ര​ത്തി​നു​ള്ള യു.​എ​ച്ച്. സി​ദ്ദി​ഖ് മെ​മ്മോ​റി​യ​ല്‍ അ​വാ​ര്‍​ഡ് ജെ. ​നി​വേ​ദ് കൃ​ഷ്ണ​യ്ക്കും വ​നി​താ താ​ര​ത്തി​നു​ള്ള പി.​ടി. ബേ​ബി മെ​മ്മോ​റി​യ​ല്‍ അ​വാ​ര്‍​ഡ് ആ​ദി​ത്യ അ​ജി​ക്കും ശ്രീ​ജേ​ഷ് സ​മ്മാ​നി​ച്ചു. 5000 രൂ​പ​യും ട്രോ​ഫി​യു​മാ​ണ് അ​വാ​ര്‍​ഡ്.

തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ന്‍​സ് എ​ഫ്സി ഡ​യ​റ​ക്ട​ര്‍ ആ​ര്‍. അ​നി​ല്‍ കു​മാ​ര്‍, കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ എ​സ്.​എ​ന്‍. ര​ഘു​ച​ന്ദ്ര​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. പ​രി​ശീ​ല​ക​രാ​യ പി.​ഐ. ബാ​ബു, ഡോ. ​ജി​മ്മി ജോ​സ​ഫ് എ​ന്നി​വ​രം​ഗ​ങ്ങ​ളാ​യ ജൂ​റി​യാ​ണ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Latest News

Up